Friday 11 January 2013

മോഹന്‍ലാല്‍ എന്ന വിസ്മയം






   fight ,സീനില്‍ കാലു പൊങ്ങാത്ത ചില നടന്‍മാര്‍ കയ്യില്‍ ഷൂസിട്ട് അഭിനയിക്കാരുണ്ട്  എന്നാല്‍ നമ്മുടെ യുനിവേര്സല്‍ സ്റ്റാര്‍ മോഹന്‍ലാല്‍ ..അങ്ങനെയല്ല ....         Dupe ഇല്ലാതെ അഭിനയിക്കുന്ന  ഒരേ ഒരു നടന്‍ മാത്രമേയുള്ളൂ..അന്നും ഇന്നും  അത് മോഹന്‍ലാല്‍ ആണ്.. കാസനോവ എന്ന സിനിമക്ക് വേണ്ടിയാണ് ..കഴിഞ്ഞ വര്ഷം .ലാല്‍ ഈ അതിമാനുഷിക സാഹസത്തിനു തയ്യാറായത് ...20 നില കെട്ടിടത്തില്‍ നിന്നും അടുത്ത ബില്‍ഡിങ്ങിലേക്ക് ജമ്പ് ചെയ്യുന്ന അതി സാഹസിക രംഗം  ലാല്‍  ഒറിജിനല്‍ ആയി ചെയ്യുമ്പോള്‍ ഈ നടന്‍ മറ്റെല്ലാ തരത്തിലും യുവാക്കളുടെ ഹീറോ ആയി വീണ്ടും ഉയര്‍ന്നു കൊണ്ടിരിക്കയാണ് .....2012 ,ല്‍ മലയാള സിനിമയുടെ സിംഹാസനത്തില്‍ മോഹന്‍ലാല്‍ ...തന്നെയാണ് ...2013, ലും വിജയ ചരിത്രം ആവര്‍ത്തിക്കാന്‍ ..മോഹന്‍ലാല്‍,ന് ആശംസകള്‍ .....നേരുന്നു ...